STATE'പുറത്തു പോകാന്‍ പറയാന്‍ അവര്‍ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന്‍ താല്പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം'; കെ മുരളീധരന്റെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും വിമര്‍ശനത്തില്‍ പ്രതികരിച്ച് തരൂര്മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:12 PM IST